നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാനായി മാർപ്പാപ്പ പ്രഖ്യാപിച്ച ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക സ്ഥാനാരോഹണം ഇന്ന്

തിരുവനന്തപുരം:നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാനായി ഫ്രാന്‍സിസ് മാർപ്പാപ്പ പ്രഖ്യാപിച്ച ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക സ്ഥാനാരോഹണ കർമ്മങ്ങള്‍ ഇന്ന്. നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 3.30 നാണ് ചടങ്ങുകൾ നടക്കുന്നത്. ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍, പുനലൂര്‍ രൂപതാധ്യക്ഷന്‍ ഡോ. സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ തുടങ്ങിയവര്‍ ചടങ്ങിൽ മുഖ്യകാര്‍മ്മികത്വം വഹിക്കും. വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ലിയോ പോള്‍ഡോ ജിറേലി, സിബിസിഐ പ്രസിഡന്‍റ് മാര്‍ ആഡ്രൂസ് താഴത്ത്, തിരുവനന്തപുരം മലങ്കര അതിരൂപത സഹായ … Continue reading നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാനായി മാർപ്പാപ്പ പ്രഖ്യാപിച്ച ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക സ്ഥാനാരോഹണം ഇന്ന്