ഫ്ലിപ്പ്കാർട്ടിൽ ചെരുപ്പ് ഓർഡർ ചെയ്തത് ആറു വർഷംമുമ്പ്, വിളിവരുന്നത് കഴിഞ്ഞ ദിവസം; എന്ത് ചെയ്യണമെന്നറിയാതെ യുവാവ് !

ഫ്ലിപ്പ്കാർട്ടിൽ ചെരുപ്പ് വാങ്ങാൻ ആറുവർഷം മുൻപ് ഓർഡർ നൽകിയ മുംബൈ സ്വദേശിയെ കസ്റ്റമർ സർവീസിൽ നിന്ന് വിളിക്കുന്നത് ഇപ്പോൾ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (മുമ്പ് ട്വിറ്റർ) ഫ്‌ളിപ്കാർട്ടുമായുള്ള തൻ്റെ അസാധാരണ അനുഭവം പങ്കുവെച്ചുകൊണ്ട് അഹ്‌സൻ ഖർബായ് തന്നെയാണ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്. ആറു വർഷം മുൻപ് താൻ നടത്തിയ ഓർഡറിന്റെ സ്ക്രീൻഷോട്ടും ഇദ്ദേഹം പങ്കുവെച്ചിരുന്നു.(Ordered the sandals on Flipkart six years ago, received the call the other day) അഹ്‌സൻ ഖർബായ് 2018 … Continue reading ഫ്ലിപ്പ്കാർട്ടിൽ ചെരുപ്പ് ഓർഡർ ചെയ്തത് ആറു വർഷംമുമ്പ്, വിളിവരുന്നത് കഴിഞ്ഞ ദിവസം; എന്ത് ചെയ്യണമെന്നറിയാതെ യുവാവ് !