മഴ അതിശക്തം; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത; മണിമലയാറിൽ പ്രളയ മുന്നറിയിപ്പ്

മഴ ശക്തമായ സാഹചര്യത്തിൽ കേരളത്തിലെ 3 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത 5 ദിവസം മലബാറിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. (Orange alert in 3 districts; Risk of landslides and landslides in hilly areas; Flood warning in Manimalayar) കോട്ടയം ജില്ലയിലെ മണിമലയാറിൽ പ്രളയ മുന്നറിയിപ്പിന്റെ ഭാഗമായുള്ള … Continue reading മഴ അതിശക്തം; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത; മണിമലയാറിൽ പ്രളയ മുന്നറിയിപ്പ്