ഓപ്പറേഷൻ സൺറൈസ് വാലി; ദുരന്തഭൂമിയിലേക്ക് ദൗത്യസംഘങ്ങളുമായി ഹെലികോപ്റ്റർ പുറപ്പെട്ടു

കൽപ്പറ്റ: വയനാട് ദുരന്തഭൂമിയിൽ തിരച്ചിൽ എട്ടാം ദിവസവും തുടരുന്നു. കാലാവസ്ഥ അനുകൂലമായതോടെ തിരച്ചിലിനായി എയർ ഫോഴ്സ് ഹെലികോപ്റ്റർ കൽപ്പറ്റയില്‍ നിന്ന് സൂചിപ്പാറയിലേക്ക് പുറപ്പെട്ടു. ആലപ്പുഴ സ്വദേശിയായ ആർമി ലഫ്റ്റനന്റ് കേണൽ ഋഷിയാണ് ഓപ്പറേഷൻ ദൗത്യം ഏകകോപ്പിക്കുന്നത്.(Operation Sunrise Valley; A helicopter with mission teams left for the disaster area) സൺറൈസ് വാലി കേന്ദ്രീകരിച്ചാവും പരിശോധന നടത്തുക. വനമേഖല കേന്ദ്രീകരിച്ച് തിരച്ചിൽ ഊര്‍ജിതമാക്കും. മൃതദേഹങ്ങൾ ഉണ്ടെങ്കിൽ എയര്‍ലിഫ്റ്റ് ചെയ്യും. 12 അംഗ സംഘമാണ് തിരച്ചിലിനിറങ്ങുന്നത്. … Continue reading ഓപ്പറേഷൻ സൺറൈസ് വാലി; ദുരന്തഭൂമിയിലേക്ക് ദൗത്യസംഘങ്ങളുമായി ഹെലികോപ്റ്റർ പുറപ്പെട്ടു