പില്ലർ 385-ൽ ഒരു ‘മഞ്ഞുമ്മൽ ബോയ്’; ഒരാഴ്ചത്തെ മെട്രോ വാസം അവസാനിപ്പിച്ച് ‘സുഭാഷ്’ താഴെയിറങ്ങി!

പില്ലർ 385-ൽ ഒരു ‘മഞ്ഞുമ്മൽ ബോയ്’; ഒരാഴ്ചത്തെ മെട്രോ വാസം അവസാനിപ്പിച്ച് ‘സുഭാഷ്’ താഴെയിറങ്ങി! കൊച്ചി: ‘ഓപ്പറേഷൻ സുഭാഷ്’ വിജയമായി. ഒരാഴ്ചയായി മെട്രോ പില്ലറിൽ കുടുങ്ങിക്കിടന്ന പൂച്ചയെ ഫയർഫോഴ്‌സും അനിമൽ റസ്ക്യു സംഘവും ചേർന്ന് നടത്തിയ രാത്രികാല രക്ഷാപ്രവർത്തനത്തിലൂടെ സുരക്ഷിതമായി താഴെയിറക്കി. മെട്രോ സർവീസ് അവസാനിച്ചതിന് ശേഷം വൈദ്യുതി ലൈൻ ഓഫ് ചെയ്താണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പൂച്ചയെ അനിമൽ റസ്ക്യു ആംബുലൻസിൽ തോപ്പുംപടിയിലെ മൃഗാശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തെ ഓട്ടോഡ്രൈവർമാർ, ജനപ്രിയ ചിത്രമായ മഞ്ഞുമ്മൽ ബോയ്സ് സിനിമയോട് … Continue reading പില്ലർ 385-ൽ ഒരു ‘മഞ്ഞുമ്മൽ ബോയ്’; ഒരാഴ്ചത്തെ മെട്രോ വാസം അവസാനിപ്പിച്ച് ‘സുഭാഷ്’ താഴെയിറങ്ങി!