ഓപ്പറേഷൻ സിന്ദൂർ; എംപിമാരുടെ വിദേശ പര്യടനം പൂർത്തിയായി, ശശി തരൂർ എന്ത് നിലപാട് എടുക്കും?
ഡൽഹി: ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ പറ്റി വിശദീകരിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സംഘങ്ങളുടെ വിദേശ പര്യടനം പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ പര്യടനം നടത്തിയ പ്രത്യേക സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകിട്ട് ഏഴു മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. കോൺഗ്രസ് എംപി ശശി തരൂർ നയിച്ച സംഘവും ദൗത്യം പൂർത്തിയാക്കി ഇന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തും. വിവാദ വിഷയങ്ങളിൽ ശശി തരൂർ നടത്തിയ പ്രതികരണങ്ങളിൽ കോൺഗ്രസ് ഹൈക്കമാൻഡിന് അതൃപ്തി ഉണ്ടായിരുന്നു. ഇതിൽ ശശി തരൂർ എന്ത് നിലപാട് … Continue reading ഓപ്പറേഷൻ സിന്ദൂർ; എംപിമാരുടെ വിദേശ പര്യടനം പൂർത്തിയായി, ശശി തരൂർ എന്ത് നിലപാട് എടുക്കും?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed