കൊടുംഭീകരൻ മൗലാന മസൂദ് അസറിന്റെ 14 കുടുബാംഗങ്ങൾ കൊല്ലപ്പെട്ടു!

ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’ സൈനികനടപടിയിൽ കൊടുംഭീകരൻ ജെയ്‌ഷെ മുഹമ്മദ് സ്ഥാപകൻ മൗലാന മസൂദ് അസറിന്റെ കുടുബാംഗങ്ങൾ കൊല്ലപ്പെട്ടതായി സൂചന. പാകിസ്താനിലെ ബഹാവൽപുരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്ത് നടത്തിയ ഇന്ത്യൻ ആക്രമണത്തിലാണ് മസൂദ് അസ്ഹറിന്റെ വീടും തകർന്നത്. ഇന്ത്യൻ സേനകളുടെ ആക്രമണത്തിൽ മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരി ഉൾപ്പെടെയുള്ള 14 കുടുംബാംഗങ്ങളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വിവിധ പാക് മാധ്യമങ്ങളും ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ടവരും പറയുന്നു. ആക്രമണം നടത്താനായി ബഹവൽപൂരിനെ പ്രധാന ലക്ഷ്യമായി തിരഞ്ഞെടുത്തത് തന്നെ ഇന്ത്യൻ സായുധ സേന … Continue reading കൊടുംഭീകരൻ മൗലാന മസൂദ് അസറിന്റെ 14 കുടുബാംഗങ്ങൾ കൊല്ലപ്പെട്ടു!