ഓപ്പറേഷൻ സിന്ദൂര്‍ തിരിച്ചടിക്ക് പിന്നാലെ നിയന്ത്രണ രേഖയിൽ കനത്ത ഏറ്റുമുട്ടൽ

ഡൽഹി: ഇന്ത്യൻ തിരിച്ചടിക്ക് പിന്നാലെ വീണ്ടും പാക് പ്രകോപനം. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ തിരിച്ചടിക്ക് പിന്നാലെ നിയന്ത്രണ രേഖയിൽ കനത്ത ഏറ്റുമുട്ടൽ നടന്നു. പലയിടങ്ങളിലായാണ് പാക് പ്രകോപനത്തി​ന്റെ ഫലമായി ഏറ്റുമുട്ടൽ നടക്കുന്നതെന്നാണ് റിപ്പോർട്. പാമ്പോര്‍, അക്നൂര്‍, റമ്പാൻ, പൂഞ്ച് തുടങ്ങിയിടങ്ങളിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ശക്തമായി തിരിച്ചടിക്കുന്നുവെന്ന് ഇന്ത്യൻ സൈന്യവും പറഞ്ഞു. പൂഞ്ചിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടു പേര്‍ക്ക് ഗുരുതര പരുക്കേറ്റു. അമ്മക്കും മകള്‍ക്കുമാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില അതീവ് ഗുരുതരമാണ്. പാകിസ്ഥാന്‍റെ ഷെല്ലിങിനിടെ അതിര്‍ത്തിയിലെ മൂന്നു … Continue reading ഓപ്പറേഷൻ സിന്ദൂര്‍ തിരിച്ചടിക്ക് പിന്നാലെ നിയന്ത്രണ രേഖയിൽ കനത്ത ഏറ്റുമുട്ടൽ