ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യൻ പ്രതിനിധി സംഘം നാളെ കുവൈറ്റിലേക്ക്
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ലോകരാജ്യങ്ങളോട് വിശദീകരിക്കുന്നതിനായി ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി സംഘം നാളെ കുവൈറ്റിൽ എത്തും. പാർലമെന്റ് അംഗം ബൈജയന്ത് ജയ് പാണ്ഡ നയിക്കുന്ന, പാർലമെന്റ് അംഗങ്ങൾ, മുൻ മന്ത്രി, മുൻ വിദേശകാര്യ സെക്രട്ടറി എന്നിവരടങ്ങുന്ന സർവകക്ഷി സംഘമാണ് കുവൈറ്റിലേക്ക് പുറപ്പെടുക. മെയ് 26 , 27 എന്നി രണ്ടു ദിവസം സംഘം കുവൈറ്റിൽ ഉണ്ടാകും. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ഏകീകൃതവും അചഞ്ചലവുമായ നിലപാട് ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയുള്ള നയതന്ത്ര ഇടപെടലിന്റെ ഭാഗമായാണ് നടപടി. ബൈജയന്ത് ജയ് … Continue reading ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യൻ പ്രതിനിധി സംഘം നാളെ കുവൈറ്റിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed