പോയി മോദിയോട് പറയൂ എന്ന് പറഞ്ഞ് സിന്ദൂരം മായ്ച്ചവർക്കുള്ള മറുപടി..ഓപ്പറേഷൻ സിന്ദൂർ
ന്യൂഡൽഹി: കശ്മീരിൽ പഹൽഗാമിന്റെ സൗന്ദര്യം കുടുംബത്തോടെ ആസ്വദിക്കാൻ എത്തിയ സാധാരണക്കാരാണ് ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതും മരിച്ചവർ മുഴുവനും പുരുഷൻമാരും. ഭാര്യക്കും മക്കൾക്കും മുന്നിൽ വച്ച് ക്രൂരമായി കൊല്ലപ്പെട്ടവർ. തങ്ങളെക്കൂടി കൊല്ലാൻ ആവശ്യപ്പെട്ട് അലറിക്കരഞ്ഞ സ്ത്രീകളോട് ഭീകരർ പരിഹാസത്തോടെ നൽകിയ മറുപടി ‘പോയി മോദിയോട് പറയൂ’ എന്നായിരുന്നു. ആ ധാർഷ്ട്യം സഹിക്കാൻ ഇന്ത്യ ഒരിക്കലും തയാറല്ലായിരുന്നു. ആ ദിവസം മുതൽ തുടങ്ങിയതാണ് ഇന്ത്യ തിരിച്ചടിക്കായുള്ള തയാറെടുപ്പുകൾ. ഏറെ നിർണായകമായ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി മോദി വേഗത്തിൽ … Continue reading പോയി മോദിയോട് പറയൂ എന്ന് പറഞ്ഞ് സിന്ദൂരം മായ്ച്ചവർക്കുള്ള മറുപടി..ഓപ്പറേഷൻ സിന്ദൂർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed