‘കടലിലൂടെ ആക്രമിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി’; ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ സജ്ജമായിരുന്നുവെന്ന് നാവികസേന മേധാവി

‘കടലിലൂടെ ആക്രമിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി’; ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ സജ്ജമായിരുന്നുവെന്ന് നാവികസേന മേധാവി ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത്, പാകിസ്ഥാനെ കടലിലൂടെ ആക്രമിക്കാൻ ഇന്ത്യ പൂർണ്ണ സജ്ജമായിരുന്നുവെന്ന് നാവികസേന മേധാവി ദിനേഷ് കെ ത്രിപാഠി വ്യക്തമാക്കി. ആക്രമണം ആരംഭിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയിരുന്ന സാഹചര്യത്തിലാണ് പാകിസ്ഥാൻ സൈനിക നടപടി നിർത്തിവെക്കണമെന്ന് അഭ്യർത്ഥിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിനൊരുങ്ങിയ നാവികസേന ഓപ്പറേഷൻ സമയത്ത് ഇന്ത്യൻ നാവികസേന അതീവ ആക്രമണോത്സുകമായ നിലപാടിലായിരുന്നു. കടൽമാർഗം … Continue reading ‘കടലിലൂടെ ആക്രമിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി’; ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ സജ്ജമായിരുന്നുവെന്ന് നാവികസേന മേധാവി