ന്യൂഡൽഹി: പാകിസ്താനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് അഞ്ച് കൊടും ഭീകരരെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ട ഭീകരരുടെ വിശദ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ലഷ്കർ ഹെഡ്ക്വാട്ടേഴ്സ് തലവൻ ഉൾപ്പെടെയുള്ളവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മെയ് 7നാണ് പാകിസ്താനിൽ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയത്. മസൂദ് അസറിന്റെ ബന്ധുവും ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് സൂചന. മുഹമ്മദ് ഹസൻ ഖാൻ, മുഹമ്മദ് യൂസഫ് അസർ, ലഷ്കർ ഹെഡ്ക്വാട്ടേഴ്സ് തലവൻ മുദാസർ ഖാദിയാൻ ഖാസ്, മസൂജ് അസറിന്റെ ബന്ധുവായ ഹാഫിസ് മുഹമ്മദ് ജമീൽ, ഖാലിദ് … Continue reading ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് ലഷ്കർ ഹെഡ്ക്വാട്ടേഴ്സ് തലവനടക്കം അഞ്ച് കൊടും ഭീകരർ; പേരുവിവരങ്ങൾ പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed