പാക്കിസ്ഥാൻ പറയുന്നത് നുണ; ഇന്ത്യ തകർത്തത് ഭീകര കേന്ദ്രങ്ങൾ മാത്രം; തെളിവായി ദൃശ്യങ്ങൾ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ഇതുവരെ ലക്ഷ്യമിട്ടത് പാക്കിസ്ഥാൻ തീവ്രവാദികളെ മാത്രമെന്ന് ഇന്ത്യൻ പ്രതിരോധസേന. ആകെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു, നൂറിലധികം ഭീകരരെ വധിച്ചു. പുൽവാമ ഭീകരാക്രമണത്തിലും കാണ്ഡഹാർ വിമാനറാഞ്ചലിലും പങ്കെടുത്ത കൊടുംഭീകരരെ ഇല്ലാതാക്കാൻ കഴിഞ്ഞു. ഇക്കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് പ്രതിരോധ സേന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും അതിന് നൽകിയ തിരിച്ചടികളെക്കുറിച്ചും ഉള്ള ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് കൊണ്ടായിരുന്നു വാർത്താസമ്മേളനം തുടങ്ങിയത് തന്നെ. ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഗായ്, … Continue reading പാക്കിസ്ഥാൻ പറയുന്നത് നുണ; ഇന്ത്യ തകർത്തത് ഭീകര കേന്ദ്രങ്ങൾ മാത്രം; തെളിവായി ദൃശ്യങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed