ഓപ്പറേഷൻ സിന്ദൂർ; രാജ്യത്ത് കനത്ത സുരക്ഷ, 5 വിമാനത്താവളങ്ങൾ അടച്ചു

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി കനത്ത സുരക്ഷയിൽ രാജ്യം. 5 വിമാനത്താവളങ്ങൾ അടച്ചു. ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധരംശാല വിമാനത്താവളങ്ങളാണ് അടച്ചത്. ഇന്ത്യൻ വ്യോമസേന ശ്രീനഗർ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. ചില വിമാന സർവീസുകൾ റദ്ദാക്കി. നിരവധി സർവീസുകൾ വഴി തിരിച്ചുവിടുകയും ചെയ്തു. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് കമ്പനികൾ എന്നിവ സർവീസ് തടസപ്പെടുമെന്ന് അറിയിപ്പുണ്ട്. പാകിസ്താനിലേക്കുള്ള വിമാന സർവീസുകൾ താൽകാലികമായി ഖത്തർ എയർവേയ്സ് നിർത്തിവെച്ചിരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂരിൽ ഉൾപ്പെട്ട എല്ലാ വ്യോമസേന പൈലറ്റുമാരും … Continue reading ഓപ്പറേഷൻ സിന്ദൂർ; രാജ്യത്ത് കനത്ത സുരക്ഷ, 5 വിമാനത്താവളങ്ങൾ അടച്ചു