വന്ദേ ഭാരതിലും രക്ഷയില്ലേ, ഓപ്പറേഷൻ പൊതിച്ചോറിൽ കണ്ടത്…

വന്ദേ ഭാരതിലും രക്ഷയില്ലേ, ഓപ്പറേഷൻ പൊതിച്ചോറിൽ കണ്ടത്… ഓപ്പറേഷൻ പൊതിച്ചോർ: വന്ദേഭാരത് ട്രയിനിൽ ഭക്ഷണ വിതരണം നടത്തുന്ന സ്ഥാപനങ്ങളിൽ പരിശോധന ഷൊർണൂർ:വന്ദേഭാരത് ട്രെയിനിൽ ഭക്ഷണ വിതരണം നടത്തുന്ന സ്ഥാപനങ്ങളിൽ റെയിൽവേ പൊലീസിന്റെ മിന്നൽ പരിശോധന. സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷൻ പൊതിച്ചോർ’ എന്ന പേരിൽ നടത്തുന്ന ഇത്തരം പരിശോധനകൾക്കിടയിൽ, ഷൊർണൂരിലെ വിവിധ ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും കേന്ദ്രീകരിച്ചാണ് നടപടി സ്വീകരിച്ചത്. ഇന്നലെ രാവിലെയാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിനു മുന്നിലുള്ള ഹോട്ടലിൽ ആദ്യം പരിശോധന നടന്നത്. ഷൊർണൂരിലെ വന്ദേഭാരത് ഭക്ഷണ … Continue reading വന്ദേ ഭാരതിലും രക്ഷയില്ലേ, ഓപ്പറേഷൻ പൊതിച്ചോറിൽ കണ്ടത്…