ഒറ്റ ദിവസം, വൻ മയക്കുമരുന്ന് വേട്ട; ഓപ്പറേഷൻ ഡി-ഹണ്ടിൽ 80 പേർ അറസ്റ്റിൽ
ഒറ്റ ദിവസം, വൻ മയക്കുമരുന്ന് വേട്ട; ഓപ്പറേഷൻ ഡി-ഹണ്ടിൽ 80 പേർ അറസ്റ്റിൽ തിരുവനന്തപുരം: ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടത്തിയ പ്രത്യേക ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് 1427 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 63 കേസുകൾ രജിസ്റ്റർ ചെയ്യുകയും 80 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എംപിമാർ എംഎൽഎമാരാകേണ്ട; കൂട്ടത്തോടെ ജയിച്ചാൽ വെല്ലുവിളികൾ നേരിടേണ്ടിവരും; 50 ഇടത്ത് ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ഒരുങ്ങി കോൺഗ്രസ് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു അറസ്റ്റിലായവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്: … Continue reading ഒറ്റ ദിവസം, വൻ മയക്കുമരുന്ന് വേട്ട; ഓപ്പറേഷൻ ഡി-ഹണ്ടിൽ 80 പേർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed