ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്

ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ ‘ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്’ റെയ്ഡിൽ വ്യാപകമായ ക്രമക്കേടുകൾ പുറത്തുവന്നു. സംസ്ഥാനത്തുടനീളം 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും 7 റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിലും 7 അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിലുമാണ് പരിശോധന നടന്നത്. എയ്ഡഡ് മേഖലയിലെ അധ്യാപക–അനധ്യാപക സർവീസ് ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനായി ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി കൈക്കൂലി കൈപ്പറ്റിയതായി കണ്ടെത്തി. ആവശ്യമായ രേഖകളിൽ അനാവശ്യ താമസം ഉണ്ടാക്കി പണം വാങ്ങുന്ന രീതി വ്യാപകമാണെന്ന് വിജിലൻസ് … Continue reading ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്