സോറ 2 പുറത്തിറക്കി ഓപ്പൺഎഐ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വിപ്ലവകരമായ മുന്നേറ്റങ്ങളുമായി ഓപ്പൺഎഐ വീണ്ടും വാർത്തകളിൽ. ടെക്സ്റ്റ്-ടു-വീഡിയോ ജനറേഷൻ മോഡലിന്റെ അടുത്ത പതിപ്പായ സോറ 2 അവതരിപ്പിച്ചതോടൊപ്പം, ഇതിന്റെ കഴിവുകൾ പൊതുജനങ്ങൾക്കായി പ്രായോഗികമായി എത്തിക്കുന്ന ഒരു പുതിയ സോഷ്യൽ മീഡിയ ആപ്പും കമ്പനി പുറത്തിറക്കി. സോറ 2 – ഗൂഗിളിന് വെല്ലുവിളി ഈ വർഷം ആദ്യം ഗൂഗിൾ അവതരിപ്പിച്ച Vio-3 ടെക്സ്റ്റ്-ടു-വീഡിയോ മോഡൽ ലോകമെമ്പാടും ജനപ്രീതി നേടി. അതിന് നേരിട്ടുള്ള മറുപടിയായാണ് ഓപ്പൺഎഐ സോറ 2 എത്തിച്ചത്. … Continue reading സോറ 2 പുറത്തിറക്കി ഓപ്പൺഎഐ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed