ലോകത്തിലെ രണ്ടാമത്തെ വലിയ വിപണി; ഓപ്പൺ എഐ ഇന്ത്യയിലേയ്ക്ക്; ചാറ്റ് ജിപിടിയുടെ നിർമ്മാതാക്കൾ ഡൽഹിയിൽ ഓഫീസ് തുറക്കുന്നു

ലോകത്തിലെ രണ്ടാമത്തെ വലിയ വിപണി; ഓപ്പൺ എഐ ഇന്ത്യയിലേയ്ക്ക്; ചാറ്റ് ജിപിടിയുടെ നിർമ്മാതാക്കൾ ഡൽഹിയിൽ ഓഫീസ് തുറക്കുന്നു ന്യൂഡൽഹി: ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയായ ഇന്ത്യയിലേക്ക്, കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഓപ്പൺ എഐ നേരിട്ട് എത്തുന്നു. ചാറ്റ് ജിപിടി എന്ന വിപ്ലവകരമായ എഐ ടൂളിന്റെ നിർമ്മാതാക്കളായ ഓപ്പൺ എഐ, ഡൽഹിയിൽ അവരുടെ ആദ്യത്തെ കോർപ്പറേറ്റ് ഓഫീസ് ഉടൻ തുറക്കുമെന്ന് പ്രഖ്യാപിച്ചു. അമേരിക്ക കഴിഞ്ഞാൽ ഓപ്പൺ എഐക്ക് ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ളത് ഇന്ത്യയിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ചാറ്റ് … Continue reading ലോകത്തിലെ രണ്ടാമത്തെ വലിയ വിപണി; ഓപ്പൺ എഐ ഇന്ത്യയിലേയ്ക്ക്; ചാറ്റ് ജിപിടിയുടെ നിർമ്മാതാക്കൾ ഡൽഹിയിൽ ഓഫീസ് തുറക്കുന്നു