തിരുവനന്തപുരം: നന്ദാവനം എആർ ക്യാമ്പിൽ എസ്ഐമാർ തമ്മിൽ പരസ്യമായി കയ്യാങ്കളി. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഭക്ഷണ സമയത്ത് ഓഫീസേഴ്സ് ബാരക്കിലായിരുന്നു സംഭവം.Open fight between SIs in AR camp ഭക്ഷണപൊതികൾ വലിച്ചെറിഞ്ഞും പരസ്പരം അസഭ്യം പറഞ്ഞുമുള്ള തർക്കം ഏറെ നേരം നിന്നു. നിരവധി പോലീസുകാർ നോക്കിനിൽക്കെയാണ് എസ്.ഐ.മാരുടെ ഏറ്റുമുട്ടൽ നടന്നത്. എ.ആർ.ക്യാമ്പിനുള്ളിലെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു കൈയാങ്കളിയിലേക്കെത്തിയത്. ഒരാൾ ഇപ്പോഴത്തെ ക്ഷേത്രഭാരവാഹിയും മറ്റേയാൾ മുൻ ഭാരവാഹിയുമാണ്. മുൻപും ഈ ഉദ്യോഗസ്ഥർക്കെതിരേ പരാതികളുണ്ടായിരുന്നതായി ക്യാമ്പിലെ പോലീസുകാർ പറയുന്നു. … Continue reading ഇനി കാവിലെ പാട്ടു മത്സരത്തിന് കാണാം; ഭക്ഷണപൊതികൾ വലിച്ചെറിഞ്ഞും പരസ്പരം അസഭ്യം പറഞ്ഞും എആർ ക്യാമ്പിൽ എസ്ഐമാർ ഏറ്റുമുട്ടി; കയ്യാങ്കളിയിൽ കലാശിച്ചത് അമ്പല കമ്മിറ്റി തർക്കം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed