ആറുമാസത്തിനുള്ളിൽ എഐ വീഡിയോ ആപ്പ് പൂട്ടി ഓപ്പൺ എഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്ത് വലിയ വിപ്ലവം സൃഷ്ടിക്കുമെന്ന് കരുതിയ ഓപ്പൺ എഐയുടെ വീഡിയോ ജനറേഷൻ ആപ്പായ ‘സോറ’ അപ്രതീക്ഷിതമായി കളം വിടുന്നു. പുറത്തിറങ്ങി വെറും ആറുമാസത്തിനുള്ളിൽ തന്നെ സേവനം അവസാനിപ്പിക്കുന്നു എന്ന കമ്പനിയുടെ പ്രഖ്യാപനം ടെക് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ടെക്സ്റ്റ് നൽകിയാൽ 60 സെക്കൻഡ് ദൈർഘ്യമുള്ള സിനിമാറ്റിക് നിലവാരമുള്ള റിയലിസ്റ്റിക് വീഡിയോകൾ നിർമ്മിക്കാനുള്ള കഴിവ് സോറയെ തുടക്കത്തിൽ തന്നെ ശ്രദ്ധേയമാക്കിയിരുന്നു. സങ്കീർണ്ണമായ രംഗങ്ങളും വിവിധ കഥാപാത്രങ്ങളെയും കോർത്തിണക്കി … Continue reading വിവാദങ്ങളും ഉയർന്ന ചിലവും വില്ലനായി: അപ്രതീക്ഷിത പിൻവാങ്ങൽ നടത്തി സോറ; ആറുമാസത്തിനുള്ളിൽ എഐ വീഡിയോ ആപ്പ് പൂട്ടി ഓപ്പൺ എഐ.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed