ഇതുപോലെ ഒരു മെമ്പർ വേറെ ഉണ്ടാകില്ല; അബൂ ത്വാഹിറിന്റെ സ്നേഹയാത്രക്ക് കയ്യടി

ഇതുപോലെ ഒരു മെമ്പർ വേറെ ഉണ്ടാകില്ല; അബൂ ത്വാഹിറിന്റെ സ്നേഹയാത്രക്ക് കയ്യടി മലപ്പുറം: വേങ്ങര മണ്ഡലത്തിലെ ഊരകം പത്താം വാർഡിൽ അപൂർവമായ ഐക്യത്തിന്റെ പ്രതീകമായി സ്നേഹയാത്ര. വാർഡ് മെമ്പർ പാണ്ടിക്കടവത്ത് അബൂ ത്വാഹിറിന്റെ നേതൃത്വത്തിൽ മുഴുവൻ വാർഡ് നിവാസികൾക്കും ഒരുമിച്ച് ഉല്ലാസയാത്രയുടെ അവസരം ഒരുക്കി. മുന്നൂറിലധികം കുടുംബങ്ങളിൽ നിന്നായി 529 പേരാണ് ഈ “സ്നേഹയാത്ര”യിൽ പങ്കെടുത്തത്. എല്ലാ ക്രമീകരണങ്ങളും സ്വന്തം ചെലവിൽ തന്നെ ഒരുക്കിയതിലൂടെ അബൂ ത്വാഹിറും ഭാര്യ സൗദ അബൂ ത്വാഹിറും നാട്ടുകാരുടെ ഹൃദയം കീഴടക്കി. … Continue reading ഇതുപോലെ ഒരു മെമ്പർ വേറെ ഉണ്ടാകില്ല; അബൂ ത്വാഹിറിന്റെ സ്നേഹയാത്രക്ക് കയ്യടി