ഫെസ്റ്റിവൽ സീസണുകളിൽ ഓരോ അപ്ലിക്കേഷനുകളും വ്യത്യസ്തമായ ആഘോഷങ്ങൾ സംഘടിപ്പിക്കാറില്ലേ ? ദീപാവലിക്ക് ഒരു കിടിലൻ മത്സരവുമായാണ് ഗൂഗിൾ പേ ഇത്തവണ എത്തിയിരിക്കുന്നത്. അക്ഷരാർഥത്തിൽ ആഘോഷം പൊടിപൊടിക്കുന്ന ഒന്നാണ് ഗൂഗിൾ പേ ലഡ്ഡു. (Google Pay Ladoo). നിരവധി ഓഫറുകൾക്ക് പുറമെ ക്യാഷ്ബാക്കുകളും മറ്റുമായും നിരവധി സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. google pay released laddoo game for diwali ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് ഗൂഗിൾ പേ പുറത്തിറക്കിയ ഒരു കളിയാണ് ഗൂഗിൾ പേ ലഡ്ഡു. ആറ് ലഡുകൾ അവതരിപ്പിച്ച … Continue reading ഇത്തവണത്തെ ദീപാവലി ‘ഗൂഗിൾ പേ ലഡ്ഡു’ കൊണ്ടുപോയി ! സോഷ്യൽ മീഡിയ ആകെ ലഡ്ഡുമയം, സമ്മാനം 1000 രൂപ വരെ; ….നിങ്ങൾക്ക് കിട്ടിയോ ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed