കണ്ടാൽ ഒറിജിനല്‍ ക്രിസ്മസ് പപ്പായാണെന്ന് തോന്നും; നാകപ്പുഴക്കാർ മാത്രമെ കണ്ടുള്ളു, കാനഡയിൽ നിന്നും വന്ന ഈ സാന്താക്ലോസിനെ

തൊടുപുഴ: മഞ്ഞ് പതഞ്ഞൊഴുകും നയാഗ്രാ വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നു കൈനിറയെ സമ്മാനങ്ങളുമായി വന്ന സാന്താക്ലോസിനെ കണ്ട സന്തോഷത്തിലാണ് നാകപ്പുഴക്കാർ. കണ്ടാൽ ഒറിജിനല്‍ ക്രിസ്മസ് പപ്പായാണെന്ന് പോലും സംശയിച്ച് പോകും കാനഡയില്‍ നിന്നെത്തിയ പഞ്ചാബ് സ്വദേശിയായ അമന്‍ജിത്ത് സിങ് ജോസാനെ കണ്ടാല്‍. അത്രയ്ക്കുണ്ട് സാന്റാക്‌ളോസുമായി അമന്‍ജിത്തിനുള്ള രൂപ സാദൃശ്യം. രണ്ടാഴ്ച മുമ്പാണ് നാകപ്പുഴയിലെ വെമ്പിള്ളി ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സക്കായി അമന്‍ജിത്ത് സിങും ഭാര്യ ദുര്‍വീന്ദര്‍ കൗറും ഇവിടെ എത്തിയത്. സ്‌പോര്‍ട്‌സ് ആയുര്‍വേദ വിദഗ്ധനായ ഡോ. മാത്യൂസ് വെമ്പിള്ളിയുടെ മേല്‍നോട്ടത്തില്‍ ചികിത്സ … Continue reading കണ്ടാൽ ഒറിജിനല്‍ ക്രിസ്മസ് പപ്പായാണെന്ന് തോന്നും; നാകപ്പുഴക്കാർ മാത്രമെ കണ്ടുള്ളു, കാനഡയിൽ നിന്നും വന്ന ഈ സാന്താക്ലോസിനെ