ആരായിരിക്കും ആ ഭാഗ്യവാന്‍; ഓണം ബംബര്‍ നറുക്കെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം; ഇതുവരെ വിറ്റുപോയത് 7135938 ടിക്കറ്റുകള്‍

ഓണം ബംബര്‍ നറുക്കെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. ഏത് ജില്ലയില്‍ ആരായിരിക്കും ആ ഭാഗ്യവാന്‍ എന്ന ആകാംക്ഷ ശക്തമാണ്.Only hours left for Onam bumper draw; 7135938 tickets sold so far 25 കോടിയാണ് ഓണം ബംബര്‍ ഭാഗ്യവാന് ലഭിക്കുക. ലക്ഷക്കണക്കിന് രൂപയുടെ ടിക്കറ്റുകള്‍ ആണ് വിറ്റുതീര്‍ന്നിരിക്കുന്നത്. അഞ്ഞൂറ് രൂപയാണ് ടിക്കറ്റ് വില. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ മന്ത്രി ബാലഗോപാലാണ് നാളെ നറുക്കെടുപ്പ് നടത്തുന്നത്. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നറുക്കെടുക്കുന്നത്. പൂജാ ബംബറിന്റെ പ്രകാശനവും … Continue reading ആരായിരിക്കും ആ ഭാഗ്യവാന്‍; ഓണം ബംബര്‍ നറുക്കെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം; ഇതുവരെ വിറ്റുപോയത് 7135938 ടിക്കറ്റുകള്‍