യുകെയിൽ ഇ-വിസ പ്രാബല്യത്തില്‍ വരാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം: ഇനിയും എടുക്കാത്തവർക്ക് എന്തു സംഭവിക്കും..? എടുക്കാൻ എന്താണ് ചെയ്യേണ്ടത്…? അറിയേണ്ടതെല്ലാം

യുകെയിൽ ഇ വിസ പ്രാബല്യത്തില്‍ വരാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ആണ് അവശേഷിക്കുന്നത്. ലക്ഷക്കണക്കിന് കുടിയേറ്റക്കാരുടെ ഫിസിക്കല്‍ ഐഡന്റിറ്റി രേഖകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന ഈ പദ്ധതി ഇനിമുതൽ ഒരു തിരിച്ചറിയൽ രേഖയായി കൂടി ഉപയോഗിക്കാൻ കഴിയും. എന്നാൽ, മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകള്‍ ഇനിയും ഇതിനായി രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നതാണ് യാഥാർഥ്യം. നിങ്ങള്‍ ഒരു ബി ആര്‍ പി ഉള്ള വ്യക്തിയാണെങ്കില്‍, അതല്ലെങ്കില്‍, ഏതെങ്കിലും വിധത്തിലുള്ള വിസയുള്ള ആളാണെങ്കില്‍ ഇ വിസ നിര്‍ബന്ധമായും എടുക്കേണ്ടതുണ്ട് എന്നിരിക്കെ … Continue reading യുകെയിൽ ഇ-വിസ പ്രാബല്യത്തില്‍ വരാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം: ഇനിയും എടുക്കാത്തവർക്ക് എന്തു സംഭവിക്കും..? എടുക്കാൻ എന്താണ് ചെയ്യേണ്ടത്…? അറിയേണ്ടതെല്ലാം