ഓൺലൈൻ ഷോപ്പിങ് ഫെസ്റ്റിവലിൽ ഒരാഴ്ചകൊണ്ട് ₹60,700 കോടി വ്യാപാരം

ന്യൂഡൽഹി: ഉത്സവ സീസൺ തുടങ്ങിയതോടെ ഓൺലൈൻ വ്യാപാര രംഗത്ത് വൻ കുതിപ്പ്. പ്രധാന ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ സംഘടിപ്പിച്ച ഷോപ്പിങ് ഫെസ്റ്റിവൽ ആരംഭിച്ച് വെറും ഒരു ആഴ്ചക്കുള്ളിൽ ₹60,700 കോടി രൂപയുടെ കച്ചവടമാണ് നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 29 ശതമാനം ഉയർന്നതാണ് ഇത്തവണത്തെ വിൽപന. വിപണി പ്രവണതകൾ വിലയിരുത്തുന്ന ഡാറ്റം ഇന്റലിജൻസ് ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. ഈ വർഷത്തെ മൊത്തം വിൽപന ₹1.2 ലക്ഷം കോടി രൂപ കടക്കുമെന്നാണ് റിപ്പോർട്ടിന്റെ സൂചന. അതിൽ പകുതിയിലധികം വിൽപന … Continue reading ഓൺലൈൻ ഷോപ്പിങ് ഫെസ്റ്റിവലിൽ ഒരാഴ്ചകൊണ്ട് ₹60,700 കോടി വ്യാപാരം