ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്, കറുകുറ്റി സ്വദേശിയ്ക്ക് നഷ്ടമായത് 56 ലക്ഷം രൂപ; ഒരാൾ അറസ്റ്റിൽ

കൊച്ചി: ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ് വഴി അരക്കോടിയിലേറെ രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ദുബായിൽ സ്ഥിരതാമസമാക്കിയ ഗുജറാത്ത് സ്വദേശി കാർത്തിക് നീലകാന്ത് ജാനി(49)നെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് കറുകുറ്റി സ്വദേശിയിൽ നിന്നാണ് ഇയാൾ പണം തട്ടിയെടുത്തത്.(online share trading scam; One person was arrested) കറുകുറ്റി സ്വദേശിയുമായി വാട്സാപ് വഴി ചാറ്റ് ചെയ്താണ് ഇവർ പരിചിതരായത്. തുടർന്ന് തട്ടിപ്പു സംഘം അയച്ചുകൊടുത്ത ലിങ്കിലൂടെ വ്യാജ … Continue reading ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്, കറുകുറ്റി സ്വദേശിയ്ക്ക് നഷ്ടമായത് 56 ലക്ഷം രൂപ; ഒരാൾ അറസ്റ്റിൽ