ഓൺലൈൻ മാധ്യമങ്ങൾക്ക് ഇനി ലൈസൻസ് ലഭിക്കില്ല

കു​വൈ​ത്ത്: കു​വൈ​ത്തി​ൽ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത് നി​ർ​ത്തി​വെ​ക്കാനുള്ള കടുത്ത തീരുമാനവുമായി വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം. പു​തി​യ മാ​ധ്യ​മ നി​യ​ന്ത്ര​ണ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത് വ​രെ​യാ​ണ് ഈ നിയന്ത്രണം ബാധകമാവുക. ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ളോ​ടെ പു​തി​യ മാ​ധ്യ​മ നി​യ​ന്ത്ര​ണ നി​യ​മം ത​യാ​റാ​ക്കു​ക​യാ​ണെ​ന്ന് വാ​ർ​ത്ത വി​നി​മ​യ മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ മു​തൈ​രി അ​റി​യി​ച്ചു. മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം ഉ​റ​പ്പു​വ​രു​ത്താ​ൻ ബാധ്യസ്ഥരാണെങ്കിലും ഈ ​രം​ഗ​ത്തെ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ൾ ത​ട​യാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഓ​ൺ​ലൈ​ൻ മാധ്യമങ്ങളുടെ എണ്ണം വർധിച്ചു വരുന്നത് നി​യ​ന്ത്രിക്കുക … Continue reading ഓൺലൈൻ മാധ്യമങ്ങൾക്ക് ഇനി ലൈസൻസ് ലഭിക്കില്ല