ലക്നൗ: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ വഴി ഓർഡറുകളെടുത്ത് ഓൺലൈൻ തോക്ക് കച്ചവടം Online gun sales. അനധികൃത തോക്ക് കൈമാറ്റത്തിനിടെ ഏഴംഗ സംഘം പോലിസിന്റെ പിടിയിൽ. ഇത്തരത്തിൽ ഓർഡർ നൽകിയ ആൾക്ക് തോക്കു നൽകാനായി പോകുന്നതിനിടെയാണ് സംഘം പോലീസിന്റെ പിടിയിലായത്. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് സംഭവം. അഞ്ച് അനധികൃത തോക്കുകളും വെടിയുണ്ടകളും ഒരു ബൈക്കും ഒരു കാറും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവയെല്ലാം അനധികൃത തോക്ക് വിൽപനയ്ക്ക് ഉപയോഗിച്ചിരുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുസഫർ നഗറിന് പുറമെ … Continue reading ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം വഴി ഓർഡറുകളെടുത്ത് ഓൺലൈൻ തോക്ക് കച്ചവടം; അഞ്ച് അനധികൃത തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു; ഏഴംഗ സംഘം പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed