ഓൺലൈൻ തട്ടിപ്പിൻ്റെ വിളനിലമായി ഇടുക്കി; തൊടുപുഴ സ്വദേശിക്ക് നഷ്ടപ്പെട്ടത് ഒന്നേകാൽ കോടി

ജില്ലയിൽ ഓൺലൈൻ തട്ടിപ്പ് കേസുകൾ ക്രമാതീതമായി വർധിക്കുന്നു. കഴിഞ്ഞ ദിവസം ഓൺലൈൻ തട്ടിപ്പിൽ തൊടുപുഴ സ്വദേശിക്ക് നഷ്ടപ്പെട്ടത് ഒന്നേകാൽ കോടിരൂപയാണ്. (Online fraud: Thodupuzha resident lost one quarter crore) ഇരയായ വ്യക്തിയെ പ്രതികൾ ഫോണിൽ ബന്ധപ്പെട്ട് ഓൺലൈൻ ട്രേഡിംഗ് മുഖേനെ കൂടുതൽ ലാഭം വാഗ്ദാനം ചെയ്യുകയും, ഓഹരി ബിസിനസുമായി ബന്ധപ്പെട്ട മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിന് ആവശ്യപ്പെടുകയുമുണ്ടായി. തുടർന്ന് നടന്ന ഇടപാടുകളിൽ ചെറിയ ലാഭം നൽകി വിശ്വാസം നേടുകയാണുണ്ടായത്. വലിയ തുക നിക്ഷേപിക്കുന്നതിന് പ്രതികൾ … Continue reading ഓൺലൈൻ തട്ടിപ്പിൻ്റെ വിളനിലമായി ഇടുക്കി; തൊടുപുഴ സ്വദേശിക്ക് നഷ്ടപ്പെട്ടത് ഒന്നേകാൽ കോടി