മൂവാറ്റുപുഴയിലെ ഈ 90 കിഡ്സും 2K പിള്ളേരും ഓൺലൈൻ തട്ടിപ്പിലൂടെ തട്ടിയെടുത്തത് ലക്ഷങ്ങൾ
മൂവാറ്റുപുഴയിലെ ഈ 90 കിഡ്സും 2K പിള്ളേരും ഓൺലൈൻ തട്ടിപ്പിലൂടെ തട്ടിയെടുത്തത് ലക്ഷങ്ങൾ മൂവാറ്റുപുഴ: ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ ഏഴ് പേരെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. സൈബർ തട്ടിപ്പിനെതിരെ സംസ്ഥാന പൊലീസ് ആരംഭിച്ച പ്രത്യേക ഓപ്പറേഷനായ “സൈ-ഹണ്ട്” (Cy-Hunt) പദ്ധതിയുടെ ഭാഗമായി നടത്തിയ അന്വേഷണത്തിനിടെയായിരുന്നു ഇവരെ പിടികൂടിയത്. മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി കിഴക്കേകടവ് ഏലിക്കാട്ട് വീട്ടിൽ അജ്നാസ് (35), മുളവൂർ മംഗളാംകുഴി വീട്ടിൽ സജാദ് (20), പേഴയ്ക്കാപ്പിള്ളി കൊളത്താപ്പിള്ളി വീട്ടിൽ അർഷാദ് (20), … Continue reading മൂവാറ്റുപുഴയിലെ ഈ 90 കിഡ്സും 2K പിള്ളേരും ഓൺലൈൻ തട്ടിപ്പിലൂടെ തട്ടിയെടുത്തത് ലക്ഷങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed