ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്; രണ്ട് സിനിമാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മട്ടാഞ്ചേരി: ഓൺലൈൻ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട് സിനിമാ പ്രവർത്തകർ അറസ്റ്റിൽ. അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന ശ്രീദേവ്, കോസ്റ്റ്യൂമര്‍ മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്. മട്ടാഞ്ചേരി സ്വദേശിയുടെയുടെ പരാതിയിൽ മട്ടാഞ്ചേരി പൊലീസാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് കേസിനാസ്പദമായ സംഭവം. ആപ്പില്‍ പണം നിക്ഷേപിച്ച് അതിലുള്ള ബില്‍ഡിങിന് റേറ്റിങ് നല്‍കിയാല്‍ കൂടുതല്‍ ലാഭം നല്‍കാം എന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ഇതിനായി യുവാവിന്റെ ഫോണിലേക്ക് പ്രതികൾ വാട്ട്സ്ആപ്പിലുടെ ലിങ്ക് അയച്ച് … Continue reading ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്; രണ്ട് സിനിമാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍