കേരള പോലീസ് ഇതുവരെ ചിരിപ്പിച്ചത് 65,000 കുട്ടികളെ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ആ​റാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ​ക്ക് കേ​ര​ള പൊ​ലീ​സി​ന്റെ ‘ചി​രി’ സ​ഹാ​യം. കു​രുന്നുമ​ന​സ്സു​ക​ളി​ലെ സം​ഘ​ർ​ഷ​ങ്ങ​ളൊ​ഴി​വാ​ക്കി ചി​രി​യു​ണ​ർ​ത്താ​ൻ പൊ​ലീ​സ് തുടങ്ങിയ ഓ​ൺ​ലൈ​ൻ കൗ​ൺ​സ​ലി​ങ് പ​ദ്ധ​തി​യാ​ണ് ചി​രി. കേരളത്തിലെ മൊ​ത്തം ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ 65,000ത്തോ​ളം പേ​രാ​ണ് കൗ​ൺ​സ​ലി​ങ് ഉ​ൾ​പ്പെ​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്. 2020 ജൂ​ലൈ​യി​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി​യി​ൽ കോ​ഴി​ക്കോ​ട് സി​റ്റി​യി​ലെ 2,650ഉം ​റൂ​റ​ലി​ലെ 3,295ഉം ​ഉ​ൾ​പ്പെ​ടെ 5,945 കുട്ടികൾക്കാ​ണ് ഇ​തി​നോടകം വി​വി​ധ സേ​വ​നം ല​ഭ്യ​മാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​വും ക​ണ്ണൂ​രു​മാ​ണ് കോ​ഴി​ക്കോ​ടി​നേ​ക്കാ​ൾ മു​ന്നി​ലു​ള്ള ജി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് 6,427 പേ​രും ക​ണ്ണൂ​രി​ൽ 5,987 പേ​രും … Continue reading കേരള പോലീസ് ഇതുവരെ ചിരിപ്പിച്ചത് 65,000 കുട്ടികളെ