വല്ലാർപാടം ചീഞ്ഞു നാറുമോ? കെട്ടിക്കിടക്കുന്നത് ടൺകണക്കിന് സവാളയും അരിയും
കൊച്ചി: കസ്റ്റംസ് പിടികൂടിയ സവാള വല്ലാർപാടം ടെർമിനലിൽ കെട്ടിക്കിടക്കുന്നു നശിക്കുന്നു. മൂന്നു വലിയ കണ്ടെയ്‌നറുകളിലായാണു സവാളയുള്ളത്. നിയമനടപടികൾ പൂർത്തിയാകാത്തതിനാൽ മുമ്പു പിടികൂടിയ അരി കണ്ടെയ്‌നറുകളും ടെർമിനലിലുണ്ട്. തിരുപ്പൂർ തുണികളുടെ വില കുറച്ചു കാണിച്ചുള്ള നികുതി വെട്ടിപ്പും അടുത്തിടെ കണ്ടെത്തിയിരുന്നു.Onions seized by customs are stuck at the Vallarpadam terminal and perishing വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ നിന്ന് ഒരു മാസത്തിനിടെ പിടികൂടിയത് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച നാല് കോടിയുടെ വിവിധയിനം അരി ആയിരുന്നു. 13 … Continue reading വല്ലാർപാടം ചീഞ്ഞു നാറുമോ? കെട്ടിക്കിടക്കുന്നത് ടൺകണക്കിന് സവാളയും അരിയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed