ഈ ​മ​നു​ഷ്യ​ൻ സ​ത്യ​മാ​യും നീ​തി​മാ​നാ​യി​രു​ന്നു…ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തി​ന്​ ഇ​ന്നേ​ക്ക്​ ഒ​രു​വ​ർ​ഷം

കോ​ൺ​ഗ്ര​സ്​ രാ​ഷ്ട്രീ​യ​ത്തി​ലെ ‘ജ​ന​കീ​യ​ൻ’ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തി​ന്​ ഇ​ന്നേ​ക്ക്​ ഒ​രു​വ​ർ​ഷം. പു​തു​പ്പ​ള്ളി​യു​​ടെ മ​ണ്ണി​ൽ ച​വി​ട്ടി​നി​ന്ന്, മ​ല​യാ​ളി​ക​ളെ​യാ​കെ നെ​ഞ്ചി​ലേ​റ്റി, കേ​ര​ള​ത്തി​ന്‍റെ ‘കു​ഞ്ഞൂ​ഞ്ഞാ’​യി വ​ള​ർ​ന്ന നാ​ടി​ന്‍റെ മ​നം​ക​വ​ർ​ന്ന നേ​താ​വ്.One year of Ummen Chandy’s death ആ ​ജ​ന്മ​ത്തി​നൊ​പ്പം ചേ​ർ​ത്തു​പ​റ​യാ​നൊ​രു പേ​രി​ല്ലെ​ന്ന​ത്​ വി​യോ​ഗ​ത്തി​ന്​ ഒ​രു​വ​ർ​ഷ​ത്തി​നി​പ്പു​റ​വും രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ അം​ഗീ​ക​രി​ക്കു​ന്നു. ആ​ൾ​ക്കൂ​ട്ട​ത്തി​ന്​ ന​ടു​വി​ൽ ജീ​വി​ച്ച നേ​താ​വെ​ന്നാ​ണ്​ ഉ​മ്മ​ൻ ചാ​ണ്ടി​യു​​ടെ വി​ശേ​ഷ​ണം. മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കു​മ്പോ​ഴും അ​ല്ലാ​ത്ത​പ്പോ​ഴു​മെ​ല്ലാം കു​ഞ്ഞൂ​ഞ്ഞി​ന്‍റെ ഓ​ഫി​സി​ലും വീ​ട്ടി​ലും ജ​നം തി​ങ്ങി​ക്കൂ​ടി ആൾക്കൂട്ടത്തിന് നടുവിലായിരുന്നു എന്നും ഉമ്മൻ ചാണ്ടി. ആവലാതിക്കാരും അനുയായികളും ആരാധകരുമെല്ലാം … Continue reading ഈ ​മ​നു​ഷ്യ​ൻ സ​ത്യ​മാ​യും നീ​തി​മാ​നാ​യി​രു​ന്നു…ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തി​ന്​ ഇ​ന്നേ​ക്ക്​ ഒ​രു​വ​ർ​ഷം