ഓയോയിൽ ബുക്ക് ചെയ്തപ്പോൾ ഒരു റേറ്റ്, ഹോട്ടലിൽ ചെന്നപ്പോൾ വേറൊരു റേറ്റ്; ഹോട്ടലുടമ ഒരുലക്ഷം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും നൽകണം

ഓണ്‍ലൈന്‍ ബുക്കിംഗ് ആപ്ലിക്കേഷന്‍ മുഖേന മുന്‍കൂര്‍ മുറികള്‍ ബുക്ക് ചെയ്തിട്ടും നല്‍കാതെ കുടുംബത്തെ കഷ്ടപ്പെടുത്തിയതില്‍ കര്‍ശന ഇടപെടലുമായി എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.One rate when booked in OYO, another rate when you go to the hotel കുട്ടികളും വൃദ്ധരായ മാതാപിതാക്കളുമൊന്നിച്ച് രാത്രിയില്‍ ഹോട്ടലില്‍ ചെന്നവര്‍ക്ക് ബുക്കിങ് പ്രകാരമുള്ള റൂമുകള്‍ നിഷേധിച്ചത് കാരണം മറ്റൊരു ഹോട്ടല്‍ കണ്ടുപിടിക്കാന്‍ ആ രാത്രിയില്‍ ഏറെ സഞ്ചരിക്കേണ്ടി വന്നു. ഇത് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ … Continue reading ഓയോയിൽ ബുക്ക് ചെയ്തപ്പോൾ ഒരു റേറ്റ്, ഹോട്ടലിൽ ചെന്നപ്പോൾ വേറൊരു റേറ്റ്; ഹോട്ടലുടമ ഒരുലക്ഷം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും നൽകണം