ലണ്ടനിൽ കത്തിയാക്രമണം

ലണ്ടനിൽ കത്തിയാക്രമണം ലണ്ടനിൽ കത്തി ആക്രമണത്തിൽ ഒരാൾക്ക് കുത്തേറ്റു. പടിഞ്ഞാറൻ ലണ്ടനിലെ പഞ്ച നക്ഷത്ര ഹോട്ടലിന് പുറത്ത് ആണ് സംഭവം. നഗരത്തിലെ പ്രശസ്തമായ നൈറ്റ്സ്ബ്രിഡ്ജ് ഹോട്ടലിന് പുറത്തുള്ള തെരുവിൽ ഒരാൾ കുത്തേറ്റ് മരിച്ചത്. സംഭവം നടന്നയുടനെ ഇരയായ 24 വയസ്സുകാരന് അടിയന്തിര വൈദ്യസഹായം നൽകിയെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. യു.കെ. ആരോഗ്യമേഖല പ്രതിസന്ധിയിലേക്ക് സംഭവത്തിൽ ജീവനക്കാരോ അതിഥികളോ ഉൾപ്പെട്ടിട്ടില്ല എന്ന് ഹോട്ടലിന്റെ വക്താക്കൾ പറഞ്ഞു. സംഭവം നടന്ന പ്രദേശം പൊതുവെ ആഡംബര … Continue reading ലണ്ടനിൽ കത്തിയാക്രമണം