തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു; രണ്ടുപേർ ചികിത്സയിൽ
തിരുവനന്തപുരം: ശ്രീകാര്യത്ത് എലിപ്പനി ബാധിച്ച് ഒരു മരണം. ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ കരാർ തൊഴിലാളിയായ അജയ്ഉജിർ (22) ആണ് മരിച്ചത്. അസം സ്വദേശിയായ യുവാവ് പനി ബാധിച്ച് ചികിത്സയിലായിരുന്നു.(One person died of rat fever in Thiruvananthapuram) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറ് മണിക്കാണ് മരണം സംഭവിച്ചത്. ഇതേ തുടർന്ന് പാങ്ങപ്പാറയിൽ നിന്നുള്ള ആരോഗ്യവിഭാഗം പ്രവർത്തകർ സ്ഥലത്ത് പരിശോധന നടത്തി. തൊഴിലാളികളായ രണ്ടുപേർ കൂടി പനിബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്. വ്യാജ … Continue reading തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു; രണ്ടുപേർ ചികിത്സയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed