അപകടത്തിൽപ്പെട്ടയാൾ മരിച്ചു; സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഒളിവിൽ; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്
ഏനാത്ത്: സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ച സംഭവത്തിന് ശേഷം ഒളിവില്‍പ്പോയ ഡ്രൈവര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.One person died in a school bus accident. After the incident, the police intensified their search for the driver who went on the run ഹൈക്കോടതി നിര്‍ദേശ പ്രകാരം നടക്കുന്ന അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കടമ്പനാട് വടക്ക് തുഷാരമന്ദിരം വീട്ടില്‍ തുളസീധരന്‍ പിള്ള(77)യ്ക്ക് വേണ്ടിയാണ്് പോലീസ് … Continue reading അപകടത്തിൽപ്പെട്ടയാൾ മരിച്ചു; സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഒളിവിൽ; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed