വീണ്ടും ആശങ്ക; സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്ലാവറത്തലയിൽ അനീഷി(26)നാണ് രോഗം സ്ഥിരീകരിച്ചത്. കുളത്തിൽ കുളിച്ചതിനു ശേഷമാണ് ഇയാൾക്ക് കടുത്ത പനി അനുഭവപ്പെട്ടത്.(One more person has been diagnosed with amoebic encephalitis in the state) ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു പരിശോധനയ്ക്കു അയച്ചു. ഇതേ കുളത്തിൽ ഇറങ്ങിയവരിൽ നാലു പേർ കൂടി കടുത്ത പനിയെ തുടർന്ന് ചികിത്സയിലാണ്. അനീഷിനെ കൂടാതെ പൂതംകോട് സ്വദേശി അച്ചു(25), പൂതംകോടിനു … Continue reading വീണ്ടും ആശങ്ക; സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു