അമേരിക്കയിൽ ഇമിഗ്രേഷൻ ഓഫിസില്‍ വെടിവയ്പ്പ്, ഒരാൾ കൊല്ലപ്പെട്ടു; അക്രമി മേൽക്കൂരയിൽ ആത്മഹത്യ ചെയ്ത നിലയിൽ

അമേരിക്കയിൽ ഇമിഗ്രേഷൻ ഓഫിസില്‍ വെടിവയ്പ്പ്, ഒരാൾ കൊല്ലപ്പെട്ടു അമേരിക്കയിൽ വീണ്ടും ഭീകര വെടിവയ്പ്പ്. ഡാലസിലെ ഫെഡറൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഓഫിസാണ് ആക്രമണത്തിന്റെ ലക്ഷ്യം. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 7.30ഓടെയാണ് സംഭവം അരങ്ങേറിയത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും, രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക് ആദ്യ വിവരം പ്രകാരം, ആക്രമണത്തിൽ ഓഫീസ് പരിസരത്ത് ഉണ്ടായിരുന്ന ഒരാൾക്ക് ജീവൻ നഷ്ടമായി. രണ്ടുപേർക്ക് വെടിയേറ്റ് … Continue reading അമേരിക്കയിൽ ഇമിഗ്രേഷൻ ഓഫിസില്‍ വെടിവയ്പ്പ്, ഒരാൾ കൊല്ലപ്പെട്ടു; അക്രമി മേൽക്കൂരയിൽ ആത്മഹത്യ ചെയ്ത നിലയിൽ