യു.കെയിൽ ഏഴിലൊരാൾ ദാരിദ്ര്യം അനുഭവിക്കുന്നു; ഫുഡ് ബാങ്കുകളുടെ ഗുണഭോക്താക്കൾ 31 ലക്ഷം കടന്നു ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് !

യു.കെ. ജനസംഖ്യയിൽ ഏഴിലൊന്ന് ആളുകൾ ദാരിദ്ര്യം അനുഭവിക്കുന്നുവെന്ന കണക്കുകൾ പുറത്തുവിട്ട് ഏറ്റവും വലിയ ഫുഡ് ബാങ്ക് ശ്യംഖലയായ ട്രസൽ . കുട്ടികൾ ഉൾപ്പെടെ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്.One in seven people in the UK live in poverty അഞ്ചിൽ ഒന്ന് കുട്ടികളും ഇത്തരത്തിൽ ദാരിദ്ര്യം അനുഭവിക്കുന്നു. ദാരിദ്ര്യം അനുഭവിക്കുന്നവർ ഫുഡ് ബാങ്കുകളെ അധികമായി ആശ്രയിക്കുന്നു. ഫുഡ് ബാങ്കുകൾ ഉപയോഗിക്കുന്നവരിൽ റെക്കോഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്. 31 ലക്ഷം ആളുകളാണ് നിലവിൽ ഫുഡ് ബാങ്കുകളുടെ ഗുണഭോക്താക്കളായിട്ടുള്ളത്. ഭക്ഷണ ക്ഷാമത്തിന് … Continue reading യു.കെയിൽ ഏഴിലൊരാൾ ദാരിദ്ര്യം അനുഭവിക്കുന്നു; ഫുഡ് ബാങ്കുകളുടെ ഗുണഭോക്താക്കൾ 31 ലക്ഷം കടന്നു ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് !