ബിഹാർ: വെടിയേറ്റ് മരിച്ചയാളുടെ മൃതദേഹത്തിൽനിന്ന് ഒരു കണ്ണ് കാണാതായി. പട്ന സ്വദേശിയായ ഫാന്തുസ് കുമാർ എന്നയാളുടെ മൃതദേഹത്തിൽനിന്നാണ് ഇടതുകണ്ണ് നഷ്ടമായത്. മൃതദേഹം പട്നയിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. വയറിന് വെടിയേറ്റനിലയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് കുമാറിനെ പട്നയിലെ നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെ യുവാവ് മരിച്ചു. തുടർന്ന് മൃതദേഹം ആശുപത്രിയിൽ തന്നെ സൂക്ഷിച്ചു. മണിക്കൂറുകൾക്ക് ശേഷം സംസ്കാരചടങ്ങിനായി കുടുംബം മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് മൃതദേഹത്തിൽ ഇടതുകണ്ണില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ കുടുംബം പരാതിയുമായി … Continue reading വെടിയേറ്റ് മരിച്ചയാളുടെ മൃതദേഹത്തിൽനിന്ന് കണ്ണ് കാണാതായി; അവയവകച്ചവടമെന്ന് ബന്ധുക്കൾ; എലി കരണ്ടതെന്ന് ആശുപത്രി അധികൃതർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed