ഒരു കണ്ണിന് നീല കലർന്ന പച്ച നിറവും മറ്റൊന്നിന് തവിട്ടുനിറവും;വൈറലായി പുള്ളിപ്പുലിയുടെ കളർഫുൾ കണ്ണുകൾ

രണ്ട് കണ്ണുകളിലും രണ്ട് നിറം. വൈറലായി പുള്ളിപ്പുലിയുടെ കളർഫുൾ കണ്ണുകൾ. രാജ്യത്താദ്യമായി ഇരു കണ്ണുകളും വ്യത്യസ്ത നിറത്തോടുകൂടിയ പുള്ളിപ്പുലിയെ കണ്ടെത്തി.One eye is bluish-green and the other is brown ഒരു കണ്ണിന് നീല കലർന്ന പച്ച നിറവും മറ്റൊന്നിന് തവിട്ടുനിറവുമാണ്. ഐഎഎസ് ഓഫീസർ സുപ്രിയ സഹു എക്‌സിൽ പങ്കുവച്ച ചിത്രങ്ങൾ വളരെ പെട്ടെന്നുതന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു. കർണാടക സ്റ്റേറ്റ് വൈൽഡ് ലൈഫ് ബോർഡ് അംഗവും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ധ്രുവ് പാട്ടീൽ പകർത്തിയ … Continue reading ഒരു കണ്ണിന് നീല കലർന്ന പച്ച നിറവും മറ്റൊന്നിന് തവിട്ടുനിറവും;വൈറലായി പുള്ളിപ്പുലിയുടെ കളർഫുൾ കണ്ണുകൾ