യു.കെ.യെ ഞെട്ടിച്ച് സ്‌കൂൾ ബസ് അപകടം…!

യു.കെ.യെ ഞെട്ടിച്ച് സ്‌കൂൾ ബസ് അപകടം…! യു.കെ.യിൽ സ്‌കൂൾ വാഹനം അപകടത്തിൽ പെട്ട് ഒരു കുട്ടി മരിക്കുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സോമർസെറ്റിലെ വെഡ്ഡൺ ക്രോസിങ്ങിന് സമീപം കട്ടകോംബ് കുന്നിലാണ് അപകടം നടന്നത്. അപകട സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്ന അഗ്നിരക്ഷാസേനയിലെ അംഗം സന്ദർഭോചിതമായി ഇടപെട്ടത് രക്ഷാപ്രവർത്തനം എളുപ്പമാക്കി. 70 പേരാണ് ബസിൽ ഉണ്ടായിരുന്നത്. താഴ്ച്ചയിലേക്ക് മറിഞ്ഞ ബസിൽ നിന്നും എല്ലാവരെയും ഉടൻ തന്നെ പുറത്തെത്തിച്ചു. 21 പേർക്ക് മാത്രമാണ് പരിക്കേറ്റത് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ബാക്കിയുള്ളവരെ … Continue reading യു.കെ.യെ ഞെട്ടിച്ച് സ്‌കൂൾ ബസ് അപകടം…!