ഇരുമ്പനത്ത് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം; 3 പേർക്ക് ഗുരുതര പരുക്ക്
കൊച്ചി: ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ Taurus lorry collides with car അപകടത്തിൽ ഒരു മരണം. എറണാകുളം ഇരുമ്പനത്ത് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുമ്പനം പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. സിമന്റ് ലോഡുമായി വന്ന ടോറസ് ലോറിയും കരിങ്ങാച്ചിറ ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed