ഈ സ്കൂളിൽ ആഴ്ചയിൽ ഒരു ദിവസം ‘നോ തേപ്പ് ഡേ’ ആണ്; വിദ്യാർത്ഥികളും അദ്ധ്യാപകരും മത്സരിച്ച് മുന്നിലുണ്ട്; ! കാരണം ഗൗരവമുള്ളത്

തേപ്പ് എന്ന വാക്ക് അടുത്തിടെ മലയാളികൾ ഉപയോഗിക്കുന്നത് വഞ്ചിച്ചിട്ട് പോകുന്നതിന് പകരമായാണ്. എന്നാൽ ഇതൊരു വഞ്ചനയുടെ കഥയല്ല. ശരിക്കും തേപ്പിന്റെ കഥയാണ്. പാലക്കാട് മണ്ണാർക്കാട് നെല്ലിപ്പുഴ ഡിഎച്ച്എസ് സ്കൂൾ ആണ് ഈ വാർത്തയ്ക്ക് പിന്നിൽ. (no ironing day in a school in Palakkad) ഈ സ്കൂളിൽ എല്ലാ ബുധനാഴ്ചയും ‘നോ തേപ്പ് ഡേ’ ആണ്. ഈ ദിവസം സ്കൂളിൽ ആരും വസ്ത്രങ്ങൾ തേക്കാതെയാണ് ഇട്ടു വരുന്നത്. എന്നാൽ ഇതിനു പിന്നിലെ കാരണം അറിഞ്ഞാൽ വിദ്യാർത്ഥികളോട് … Continue reading ഈ സ്കൂളിൽ ആഴ്ചയിൽ ഒരു ദിവസം ‘നോ തേപ്പ് ഡേ’ ആണ്; വിദ്യാർത്ഥികളും അദ്ധ്യാപകരും മത്സരിച്ച് മുന്നിലുണ്ട്; ! കാരണം ഗൗരവമുള്ളത്