വിറകുവെട്ടുന്നതിനിടയിൽ അബദ്ധത്തിൽ തലയ്ക്ക് വെട്ടേറ്റു; ഒന്നര വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ: അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ തലയ്ക്ക് വെട്ടേറ്റ് ഒന്നര വയസ്സുകാരൻ മരിച്ചു. കണ്ണൂരിലാണ് ദാരുണ സംഭവം നടന്നത്. ആലക്കോട് കോളനിയിലെ ദയാൽ ആണ് മരിച്ചത്. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. അമ്മൂമ്മ വിജയമ്മ വാക്കത്തി ഉപയോഗിച്ച് വിറകുവെട്ടുന്ന സമയത്ത് കുട്ടി സമീപത്ത് കളിക്കുകയായിരുന്നു. എന്നാൽ പെട്ടെന്ന് അമ്മൂമ്മയുടെ മുന്നിലൂടെ ഓടിയ കുട്ടിയുടെ തലയ്ക്ക് വെട്ടേറ്റു. വിജയമ്മയ്ക്ക് കണ്ണിന് ചെറിയ മങ്ങൽ ഉണ്ട് എന്നാണ് വിവരം. കുട്ടി ഓടുന്നത് വിജയമ്മ കണ്ടിരുന്നില്ല. വേട്ടേറ്റ ഉടൻ തന്നെ ആലക്കോട് ആശുപത്രിയിൽ … Continue reading വിറകുവെട്ടുന്നതിനിടയിൽ അബദ്ധത്തിൽ തലയ്ക്ക് വെട്ടേറ്റു; ഒന്നര വയസുകാരന് ദാരുണാന്ത്യം