ഗേറ്റ് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
ഗേറ്റ് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം ആലപ്പുഴ: ഗേറ്റ് അടക്കുന്നതിനിടെ മറിഞ്ഞു വീണ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു. തൃശൂര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസറായ വൈക്കം ടിവിപുരം മണിമന്ദിരം വീട്ടില്‍ അഖില്‍ മണിയപ്പന്റെയും ആലപ്പുഴ പഴവീട് തെക്കേ അത്തിത്തറ വീട്ടില്‍ അശ്വതിയുടെയും ഏക മകന്‍ റിഥവ് ആണ് മരിച്ചത്. നിരക്കി മാറ്റുന്ന ഗേറ്റ് അടക്കുന്നതിനിടെ കഴിഞ്ഞ 22ന് രാവിലെ 11ന് ആണ് അപകടമുണ്ടായത്. കുട്ടിയുടെ അമ്മയുടെ ആലപ്പുഴ അത്തിത്തറയിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ഗേറ്റ് അടയ്ക്കുന്നതിനിടെ മുറ്റത്തുനിന്നു … Continue reading ഗേറ്റ് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed